രശ്മിക മന്ദാനക്കു പിന്നാലെ ഡീപ്ഫെയ്ക്കിൽ കുരുങ്ങി കത്രീന കൈഫ്
തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ പ്രചരിച്ച ഡീപ്ഫെയ്ക് വീഡിയോയ്ക്കു പിന്നാലെ ബോളിവുഡ് താരം കത്രീന കൈഫിന്‍റേതെന്ന പേരിൽ ഡീപ്ഫെയ്ക് വീഡിയോ പ്രചരിക്കുന്നു. കത്രിക കൈഫ് നായികയായിയെത്തുന്ന...


































