ഒരു ബില്ലില്‍ ഒപ്പിട്ടു; വിവാദബില്ലില്‍ നിലപാട് മാറ്റാതെ ഗവര്‍ണര്‍
വിവാദ ബില്ലുകളില്‍ സംസ്ഥാന സര്‍ക്കാരുമായുള്ള പോര് തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിനിടെ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുകയും ചെയ്തു....
വിവാദ ബില്ലുകളില്‍ സംസ്ഥാന സര്‍ക്കാരുമായുള്ള പോര് തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിനിടെ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുകയും ചെയ്തു....
കിഴക്കമ്പലം: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ കളിത്തോക്ക് ചൂണ്ടി ഭയപ്പെടുത്തുകയും കൈയിൽ കയറിപ്പിടിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കിഴക്കമ്പലം പാണാപ്പറമ്പത്ത് വീട്ടിൽ ആൽബിൻ തോമസിനെയാണ് (33) തടിയിട്ടപറമ്പ്...
കോതമംഗലം: എക്സൈസ് ഓഫിസിന്റെ മുറ്റത്ത് കിടന്ന ജീപ്പ് തീെവച്ച് നശിപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നേക്കാട് പാലയ്ക്കൽ ജിത്ത് (19) ആണ് പിടിയിലായത്. പുന്നേക്കാട്...
ഹരിയാന: രാജ്യത്തുടനീളം നായ്ക്കളുടെ കടിയേറ്റ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുപ്രധാന വിധിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നായയുടെ കടിയേറ്റാല്‍ അവയുടെ ഓരോ പല്ലിന്റെ അടയാളത്തിനും ഇരകള്‍ക്ക് 10,000 രൂപ...
വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പാര്‍ലമെന്ററി സമിതി നേരത്തെ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. വിവാഹം പരിശുദ്ധമാണെന്നും...