Saturday, July 18, 2026

Latest Post

പിആർഎസ് വായ്പ; വായ്പാ യോഗ്യതയെ ബാധിക്കരുതെന്നു ബാങ്കുകൾക്കു കർശന നിർദേശം കൃഷിമന്ത്രി

പിആർഎസ് വായ്പ; വായ്പാ യോഗ്യതയെ ബാധിക്കരുതെന്നു ബാങ്കുകൾക്കു കർശന നിർദേശം കൃഷിമന്ത്രി

പിആർഎസ് വായ്പ കർഷകരുടെ വായ്പാ യോഗ്യതയെ ബാധിക്കരുതെന്നു ബാങ്കുകൾക്കു കർശന നിർദേശം നൽകിയെന്നു കൃഷിമന്ത്രി പി. പ്രസാദ്. ബാങ്ക് പ്രതിനിധികളുമായുള്ള അടിയന്തര യോഗത്തിലാണു നിർദേശം. ‘‘ഇക്കാര്യം നിയമ...

ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി; സ്ത്രീധനത്തിന്റെ പേരില്‍

ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി; സ്ത്രീധനത്തിന്റെ പേരില്‍

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ ഫോണിലൂടെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ നര്‍ഹാനിയിലാണ് സംഭവം. ഭര്‍ത്താവ് ഗൗസുല്‍ അസമിനും കുടുംബത്തിലെ മറ്റ് എട്ട് പേര്‍ക്കുമെതിരെ യുവതിയുടെ പരാതിയില്‍...

സ്നേഹപൂർവ്വം പദ്ധതിയിൽ 8.8 കോടി രൂപ ധനസഹായം അനുവദിച്ചതായി  മന്ത്രി ഡോ ആർ ബിന്ദു

സ്നേഹപൂർവ്വം പദ്ധതിയിൽ 8.8 കോടി രൂപ ധനസഹായം അനുവദിച്ചതായി മന്ത്രി ഡോ ആർ ബിന്ദു

സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയിൽ 8.8 കോടി രൂപ ധനസഹായം അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ...

നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​: കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ൽ

നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​: കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ൽ

നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി കാ​പ്പ നി​യ​മ​പ്ര​കാ​രം പൊലീസ് പിടിയിൽ. മ​ഞ്ചേ​രി പു​ൽ​പ​റ്റ സ്വ​ദേ​ശി ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ പീ​ടി​യേ​ക്ക​ൽ വീ​ട്ടി​ൽ ഷം​സു​ദ്ദീ​നാ​ണ്(48) അ​റ​സ്റ്റി​ലാ​യ​ത്. ജി​ല്ല പൊ​ലീ​സ്...

സംസ്ഥാനത്തെ അനധികൃത ചിട്ടി കമ്പനികള്‍ക്കെതിരെ ജാഗ്രത; വേണമെന്ന് പൊലീസ്

സംസ്ഥാനത്തെ അനധികൃത ചിട്ടി കമ്പനികള്‍ക്കെതിരെ ജാഗ്രത; വേണമെന്ന് പൊലീസ്

സംസ്ഥാനത്തെ അനധികൃത ചിട്ടി കമ്പനികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പൊലീസ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തരുതെന്ന് ക്രൈം ബ്രാഞ്ച് മേധാവി അറിയിച്ചു. ആവശ്യമായ രേഖകള്‍...

Page 823 of 946 1 822 823 824 946

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.