കേരളത്തിന്‍റെ ഹർജിയിൽ കേന്ദ്രത്തിനും ഗവർണറിനും സുപ്രീ കോടതി നോട്ടീസ്
ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേരള സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ച സുപ്രീംകോടതി. ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കും കേന്ദ്രത്തിനും കോടതി നോട്ടീസയച്ചു. വെള്ളിയാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം....






























