വ്യാജ ഐഡി കാർഡ് കേസ്: ഒരു യൂത്ത് കോൺഗ്രസുകാരൻ കൂടി കസ്റ്റഡിയിൽ
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമിച്ചെന്ന കേസിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ. പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണനെയാണ്...
































