രണ്ട് ദിവസം ജലവിതരണം തടസപ്പെടും; സംസ്ഥാനത്ത് 37 സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി അറിയിപ്പ്
തിരുവനന്തപുരത്ത് ഭൂതല ജലസംഭരണിയില്‍ വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നതില്‍ 37 സ്ഥലങ്ങളില്‍ ജല വിതരണം തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റിയുടെ അറിയിപ്പ്. പിറ്റിപി നഗറിലെ ദൂതല ജലസംഭരണിയിലാണ് വൃത്തിയാക്കല്‍ ജോലികള്‍...
































