ജനാധിപത്യ പ്രക്രിയ ഇല്ലാത്ത ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന്; മുഖ്യമന്ത്രി
ജനാധിപത്യ പ്രക്രിയ ഇല്ലാത്ത ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറവൂരില്‍ നടന്ന നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ ജനപങ്കാളിത്തം നവകേരളസദസിനെ...

































