ആൻഡി ബേൺഹാം അടുത്ത ലേബർ പാർട്ടി നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമാകാൻ ഒരുങ്ങുന്നു; ഭൂരിപക്ഷം എംപിമാരുടെയും പിന്തുണ
ലണ്ടൻ: സർ കീർ സ്റ്റാർമർക്ക് പകരക്കാരനായി ലേബർ പാർട്ടിയുടെ നേതൃത്വത്തിലേക്കും അതുവഴി യുകെയുടെ അടുത്ത പ്രധാനമന്ത്രി പദത്തിലേക്കും ആൻഡി ബേൺഹാം ഒരുപടി കൂടി അടുത്തു. പാർട്ടിയിലെ ഭൂരിപക്ഷത്തോളം...
































