• About
  • Contact
Wednesday, July 22, 2026
Kaalathinoppam
  • Login
  • കേരളം
    നോട്ടീസില്ലാത്ത പിരിച്ചുവിടൽ: പ്രതിഷേധത്തിനൊടുവിൽ കോറോഹെൽത്തുമായി തൊഴിൽ മന്ത്രാലയത്തിന്റെ സമവായം

    രാജ്യാന്തര ചരക്കുകവാടമായി വിഴിഞ്ഞം; ആദ്യ കണ്ടെയ്‌നർ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

    ആശുപത്രികൾ കൊടി കെട്ടേണ്ട സ്ഥലമല്ല, ഭക്ഷണം കമ്മ്യൂണിറ്റി കിച്ചൻ വഴി; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം: മന്ത്രി കെ. മുരളീധരൻ

    മെഡിക്കൽ റെപ്പുകളുടെ ജോലി സമ്മർദം കുറയ്ക്കാൻ അടിയന്തര നടപടി വേണം; ബി. മിഥുന്റെ ആത്മഹത്യ അതീവ ദുഃഖകരം: മന്ത്രി കെ. മുരളീധരൻ

    വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും മീഡിയ പാനലിൽ നിന്ന് മാറ്റണമെന്ന് സതീശൻ ഗ്രൂപ്പ്; കെപിസിസിക്ക് പരാതി

    ടാറ്റയുമായി നിക്ഷേപ കരാർ ഉറപ്പിച്ചിട്ടില്ല; മുഖ്യമന്ത്രി പറഞ്ഞത് മൊത്തം നിക്ഷേപ സാധ്യതയെക്കുറിച്ചെന്ന് സർക്കാർ

    • നാട്ടുവർത്തമാനം
  • ദേശീയം
    ‘ഇന്ത്യയിലെ ഏറ്റവും മോശം മുഖ്യമന്ത്രി’; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച ഡിഎംകെ എംഎൽഎയെ പൊലീസ് പൊക്കി

    കൈയിലെടുക്കാം പ്ലാസ്റ്റിക് നോട്ടുകൾ! 10, 20 രൂപയുടെ പോളിമർ നോട്ടുകൾ ഉടൻ വിപണിയിലേക്ക്; ആർബിഐ നീക്കം സജീവം

    സിന്ധുനദീജല തർക്കം: പാക്കിസ്ഥാന് വൻ തിരിച്ചടി; ഇന്ത്യയുടെ കോടതിച്ചെലവും പാക്കിസ്ഥാൻ ഒടുക്കണം!

    കാത്തിരിപ്പിന് അവസാനം; 8.25% ഇ.പി.എഫ് പലിശ കേന്ദ്രം വിതരണം ചെയ്തു

    ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ; വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം, തിരിച്ചടിച്ച് അമേരിക്ക

    യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു; ആഗോള ഊർജ പ്രതിസന്ധി ഭീതിയിൽ ലോകം!

    കടലാസിൽ വിദ്യാർത്ഥികൾ, യഥാർത്ഥത്തിൽ പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങൾ; മഹാരാഷ്ട്രയെ ഞെട്ടിച്ച് സി.എ.ജി റിപ്പോർട്ട്

  • വിദേശം
    ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബർനാം ചുമതലയേറ്റു

    ഒന്നിച്ച് കുടിച്ചു, ഒടുവിൽ കൊന്നു തള്ളി; കൊല്ലത്ത് മധ്യവയസ്കനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അരുംകൊലയെന്ന് തെളിഞ്ഞു

    ഹോർമുസ് കടലിടുക്കിൽ യുദ്ധം കത്തുന്നു: യുഎസും ഇറാനും നേർക്കുനേർ; കുവൈറ്റിൽ മിസൈൽ ആക്രമണം, കുടിവെള്ള പ്ലാന്റിൽ തീപിടിത്തം

    യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

    ട്രംപിന്റെ പ്രസംഗം വെച്ച് ‘ബെറ്റിംഗ്’; ലക്ഷങ്ങൾ കൊയ്ത ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർക്ക് സസ്പെൻഷൻ!

    ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവന പുറത്തിറക്കി

    ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ കൊണ്ടുവരൂ; ഷെയ്ഖ് ഹസീനയോട് ബംഗ്ലാദേശ് ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്‌മാൻ

    തുർക്കിയിൽ പ്രതിപക്ഷ പാർട്ടിക്കെതിരെ സർക്കാർ നടപടി ശക്തമാക്കുന്നു; മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട്

    നിജ്ജാർ വധക്കേസിൽ ലോറൻസ് ബിഷ്ണോയിക്കും ഗോൾഡി ബ്രാറിനുമെതിരെ യു.എസ് കോടതിയിൽ കുറ്റപത്രം; നിർണായക നീക്കവുമായി എഫ്.ബി.ഐ

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

    യൂറോപ്യൻ പോരാട്ടത്തിന് വിരാമം; സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമി ഫൈനലിൽ!

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    നെഹ്‌റു ട്രോഫി ജലമേളയ്ക്ക് വമ്പൻ സമ്മാനത്തുക; ഒന്നാം സ്ഥാനത്തിന് 25 ലക്ഷം, സർക്കാർ ഗ്രാന്റിലും വൻ വർധനവ്!

    ‘വിവാഹത്തിന് മുമ്പ് ഞാൻ ഒരു പ്ലേബോയ് ആയിരുന്നു, പ്രണയങ്ങൾ എണ്ണാൻ കഴിയില്ല’: തുറന്നുപറഞ്ഞ് നടൻ റാം കപൂർ

    പണമാണഖിലസാരമൂഴിയിൽ

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    • സ്പോർട്സ്
    • സിനിമ
  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home ക്രൈം സ്റ്റോറി
Home ക്രൈം സ്റ്റോറി

പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്; കൊല്ലം ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
November 30, 2023
in ക്രൈം സ്റ്റോറി
0
പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്; കൊല്ലം ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ
0
SHARES
15
VIEWS
Share on FacebookShare on Twitter
Share

കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരി അഭിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. പ്രതികൾ കാണാമറയത്ത് തുടരുകയാണ്. അവരിലേക്ക് എത്താൻ അധികദൂരവും സമയവും വേണ്ടിവരില്ലെന്ന പല്ലവി ആവർത്തിക്കുന്നതല്ലാതെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അതേസമയം കുട്ടിയെ തട്ടിക്കാണ്ടുപോയ സംഘാംഗമെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്തുവിട്ടു.

സംഘത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സംഘത്തിന് പുറത്തുനിന്ന് പലതവണ സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിന് പിന്നിൽ അടിമുടി ദുരൂഹതകൾ ഉണ്ടെന്നാണ് നിഗമനം. ഇതിന്‍റെ ചുരുൾ അഴിക്കുക അൽപ്പം ശ്രമകരമാണ്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പ്രഫഷണൽ സംഘമല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഇവരുടെ ഇതുവരെയുള്ള നീക്കങ്ങളിൽ കൃത്യമായ ആസൂത്രണം ഉണ്ടായിട്ടുണ്ട്.

നേരത്തെ ചില സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുട്ടിയെ കണ്ടെത്തി അടുത്ത ദിവസത്തിലേക്ക് കടക്കുമ്പോഴും പ്രതികളിൽ ഒരാളിലേക്കെങ്കിലും എത്താൻ പൊലീസിന് കഴിയാത്തത് വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കുന്നത്. പ്രതികൾ കുട്ടിയുമായി തങ്ങിയ വലിയവീട് എവിടെയാണെന്ന കാര്യത്തിൽ ഇതുവരെയും ഒരു വ്യക്തതയും ഇല്ല. പൊലീസിന്‍റെ നീക്കങ്ങൾ സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി സംശയമുണ്ട്. ഇവരെ കണ്ടെത്തുന്നതിന് കൊല്ലം സിറ്റി പൊലീസിലെ നാല് സംഘങ്ങൾ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലടക്കം പരിശോധന ആരംഭിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം മോചനദ്രവ്യം ആവശ്യപ്പെട്ടത് 5 ലക്ഷം രൂപയായിരുന്നു. പിന്നീടത് വർധിപ്പിച്ചു 10 ലക്ഷം രൂപയാക്കി. കുട്ടിയുടെ ബന്ധുക്കളുമായി പ്രതികള്‍ രണ്ടാം തവണ ബന്ധപ്പെട്ടപ്പോള്‍ ബോസ് പറയുന്നത് അനുസരിച്ച് കുട്ടിയെ കൈമാറാം എന്നാണ് അറിയിച്ചത്. പത്തുലക്ഷം രൂപയ്ക്ക് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിന് ഒരു ബോസ് കൂടി ഉണ്ടെന്ന് പറഞ്ഞത് അന്വേഷണത്തെ വഴിതെറ്റിക്കാനാണോ എന്ന സംശയവും ബലപ്പെടുന്നു. എന്നാല്‍ നാലംഗസംഘം പത്തുലക്ഷം രൂപ മാത്രം ലക്ഷ്യം വച്ച് ഇത്തരത്തിലൊരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് പൊതുവെയുള്ള നിഗമനം.

കൊല്ലം നഗരത്തിലോ നഗരസമീപത്തോ കഴിഞ്ഞദിവസം രാത്രി കുട്ടിയുമായി പ്രതികള്‍ക്ക് തങ്ങാന്‍ കഴിഞ്ഞതും പൊലീസിന്‍റെ വീഴ്ചയായാണ് ചിത്രീകരിക്കപ്പെടുന്നത്. പ്രതികള്‍ക്ക് ജില്ലയില്‍ ഒളിവില്‍ കഴിയാന്‍ ഇടവും കൂടുതല്‍ വാഹനസൗകര്യങ്ങളും ലഭിച്ചിരുന്നു എന്ന് വ്യക്തമായിട്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാൻ കഴിയാതിരുന്നത് സേനയുടെ സൽപ്പേരിന് കളങ്കമായെന്നാണ് വിലയിരുത്തൽ.

കേസില്‍ കെഎൽ 04 എഎഫ് 3239 എന്ന നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസുമായി ബന്ധപ്പെടാൻ കൊല്ലം റൂറൽ പൊലീസ് നിർദേശിച്ചു. മലപ്പുറം സ്വദേശിക്ക് അനുവദിച്ച നമ്പറാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിൽ സംഘം ഉപയോഗിച്ചത്.

അതേസമയം, പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരിക്കുകയാണ് പൊലീസ്. കൊല്ലം റൂറൽ പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. ഡിഐജി നിശാന്തിനി അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. സിറ്റി, റൂറൽ മേഖലയിലെ എസിപിമാരും അന്വേഷണ സംഘത്തിലുണ്ട്. കാണാതാകൽ കേസുകളിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.

Previous Post

ചൈനയിലെ അജ്ഞാതമായ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം

Next Post

70 ലക്ഷം മൊബൈൽ നമ്പറുകൾക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ; സംശയാസ്പദമായ ഇടപാടുകൾ, ജാഗ്രതാ നിർദ്ദേശം

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
ജനമനസ്സുകളിൽ അസ്തമിക്കാത്ത വിപ്ലവജ്വാല: വി. എസ്. അച്യുതാനന്ദന് പ്രണാമാഞ്ജലി

July 21, 2026
ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

July 20, 2026
വി ഡി സതീശനെതിരെ എൻഎസ്എസ് സമരത്തിലേക്ക്; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട്

July 16, 2026
അന്ധവിശ്വാസ നിരോധന നിയമം: ഭരണകൂടങ്ങളുടെ ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിക്കണം

യൂറോപ്പിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; സ്പാനിഷ് ഫുട്ബോളിന്റെ വസന്തകാലം

July 20, 2026
കെ.എസ്.ആർ.ടി.സി. കൂടുതൽ ഓർഡിനറി ബസുകൾ അനുവദിക്കണം: മലപ്പുറം ജില്ലാ പഞ്ചായത്ത്

പഴകിയ ഭക്ഷണവും വൃത്തിഹീനമായ അന്തരീക്ഷവും; കൊച്ചിയിൽ കടകളിൽ നിന്ന് പിഴ ഈടാക്കി, കുടിവെള്ള സാമ്പിളുകൾ ശേഖരിച്ചു

0
സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷം കവർന്ന സംഭവം: വിദേശത്തേക്ക് കടന്ന ജീവനക്കാരിയും കൂട്ടാളിയും തോപ്പുംപടി പോലീസിന്റെ വലയിൽ.

ആംബുലൻസ് വൈകി; ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ യുവതി നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി, നാലുപേരും മരിച്ചു

3 വയസ്സുകാരിക്ക് വീടിനുള്ളിൽ വെച്ച് വൈദ്യുതാഘാതമേറ്റു; പത്തനംതിട്ടയിൽ ദാരുണാന്ത്യം

0
കേരള വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി മരവിപ്പിച്ചു; ഷോൺ ജോർജിന്റെ ഹർജിയിൽ നിർണായക ഇടക്കാല ഉത്തരവ്

കുംഭമേള വൈറൽ താരം പാലാരിവട്ടം പോലീസ് പരിധിയിൽ; സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്

July 22, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

കെ.എസ്.ആർ.ടി.സി. കൂടുതൽ ഓർഡിനറി ബസുകൾ അനുവദിക്കണം: മലപ്പുറം ജില്ലാ പഞ്ചായത്ത്

പഴകിയ ഭക്ഷണവും വൃത്തിഹീനമായ അന്തരീക്ഷവും; കൊച്ചിയിൽ കടകളിൽ നിന്ന് പിഴ ഈടാക്കി, കുടിവെള്ള സാമ്പിളുകൾ ശേഖരിച്ചു

July 22, 2026
സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷം കവർന്ന സംഭവം: വിദേശത്തേക്ക് കടന്ന ജീവനക്കാരിയും കൂട്ടാളിയും തോപ്പുംപടി പോലീസിന്റെ വലയിൽ.

സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷം കവർന്ന സംഭവം: വിദേശത്തേക്ക് കടന്ന ജീവനക്കാരിയും കൂട്ടാളിയും തോപ്പുംപടി പോലീസിന്റെ വലയിൽ.

July 22, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam