Sunday, June 28, 2026

ദേശീയം

ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്: വയനാട് പ്രിയങ്ക ഗാന്ധി”പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ രമ്യ ഹരിദാസും

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ്...

Read moreDetails

ഒമർ അബ്ദുള്ള ജമ്മു കശ്മീരിൻ്റെ ആദ്യ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

നാളെ ഒക്ടോബർ 16 ന് കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൻ്റെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ...

Read moreDetails

മുംബൈയിൽ പ്രവേശിക്കുന്ന കാറുകൾക്ക് ഇനി മുതൽ ടോൾ നൽകേണ്ടതില്ലെന്ന്: മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: മുംബൈയിൽ പ്രവേശിക്കുന്ന കാറുകൾക്ക് ഇനി മുതൽ ടോൾ നൽകേണ്ടതില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു. തിങ്കളാഴ്ച അർധരാത്രി മുതൽ ഇക്കാര്യം പ്രാബല്യത്തിൽ വരും. മുംബൈയിലേക്കുള്ള...

Read moreDetails

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു, കേന്ദ്രഭരണപ്രദേശത്ത് പുതിയ സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കുന്ന ഔദ്യോഗിക ഉത്തരവ് പ്രകാരമാണ് ഭരണം പിൻവലിക്കുന്നത്.ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന്...

Read moreDetails

ബിജെപിയെ പരാജയപ്പെടുത്താൻ ഐക്യം വേണമെന്ന്; അസദുദ്ദീൻ ഒവൈസി

ബിജെപിയെ പരാജയപ്പെടുത്താൻ ഐക്യം വേണമെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി കഴിഞ്ഞദിവസം കോൺഗ്രസിനോട് ആഹ്വാനം ചെയ്തു. അടുത്തിടെ നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ മോശം പ്രകടനത്തെ...

Read moreDetails

ഇന്ത്യയെ ദുർബലപ്പെടുത്താൻ ആഗോളതലത്തിൽ ഗൂഢാലോചന നടക്കുന്നു കോൺഗ്രസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെയും ജനാധിപത്യത്തെയും സാമൂഹിക ഘടനയെയും ദുർബലപ്പെടുത്താനുള്ള ആഗോള ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. കോൺഗ്രസും സഖ്യകക്ഷികളും ഈ...

Read moreDetails

യുപിയിലെ സർക്കാർ സമൂഹവിവാഹത്തിൽ വൻ തട്ടിപ്പ്: ആനുകൂല്യത്തിനായി സഹോദരങ്ങൾ പരസ്പരം വിവാഹം കഴിച്ചു

ഹത്രാസ്: ഉത്തർപ്രദേശ് സർക്കാരിലെ മുഖ്യമന്ത്രി സാമൂഹിക് വിവാഹ് യോജന വഴിയുള്ള ആനുകൂല്യത്തിനായി സഹോദരങ്ങൾ പരസ്പരം വിവാഹം കഴിച്ചു. സമീപവാസി പരാതി നൽകിയതോടെയാണ് വൻ തട്ടിപ്പ് പുറത്തു വന്നത്....

Read moreDetails

പി.വി. അൻവർ ഡി.എം.കെയിലേക്കെന്ന് സൂചന: ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്‍റെ ചിത്രവും...

Read moreDetails

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ അതിർത്തി കടക്കാൻ ശ്രമിച്ച: യുവാവ് പിടിയിൽ

അഹമ്മദാബാദ്: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ ജമ്മുകാഷ്‌മീരിലെ ബന്ദിപ്പോര സ്വദേശിയായ ഇംതിയാസ് ഷെയ്ഖ് (36) ആണ് പിടി...

Read moreDetails

ജമ്മു കശ്മീരിലെ ആറ് ജില്ലകളിലെ 26 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

ജമ്മു കശ്മീരിലെ ആറ് ജില്ലകളിലെ 26 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് വോട്ടർമാർ രണ്ടാം ഘട്ടത്തിൽ ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. ഈ ഘട്ടത്തിൽ 238...

Read moreDetails
Page 3 of 44 1 2 3 4 44
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.