പൗരത്വ ഭേദഗതി നിയമം നിലവിൽവന്നു. ചട്ടങ്ങളിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. 2019ൽ പാർലമെൻ്റ് പാസാക്കിയ സിഎഎ, ഇന്ത്യയിലുടനീളം തീവ്രമായ ചർച്ചകൾക്കും...
Read moreDetailsയുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ആണവ ആക്രമണം തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർണ്ണായക പങ്കുവഹിച്ചെന്ന് സിഎൻഎൻ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ലോക നേതാക്കളെ കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇവരും...
Read moreDetailsപഞ്ചാബിലെ ഫാസിൽക്കയിൽറെയിൽവേ ട്രാക്കുകൾ ഉപരോധിച്ച് കർഷകർ റെയിൽ റോക്കോ സമരത്തിൻ്റെ ഭാഗമായി അബോഹർ, ഫാസിൽക, ജലാലാബാദ് റെയിൽവേ സ്റ്റേഷനുകളിൽ റെയിൽവേ ട്രാക്കുകൾ ഉപരോധിച്ചു. റെയിൽ ഗതാഗതം തടസ്സപ്പെട്ടതോടെ...
Read moreDetailsതിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ അസംഗഢിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം. മുൻ സർക്കാരുകൾ തിരഞ്ഞെടുപ്പ്...
Read moreDetailsസെല ടണൽ ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ നാടിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അരുണാചൽ പ്രദേശിലെത്തും. ചൈന അതിർത്തിയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന...
Read moreDetailsമണിപ്പൂരില്‍ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ സൈനിക ഉദ്യോഗസ്ഥനെ രക്ഷപെടുത്തി. ഒമ്പത് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് സൈനികനെ രക്ഷപെടുത്തിയത്. കരസേനയിലെ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറായ കൊന്‍സം ഖേദ സിങിനെയാണ്...
Read moreDetailsഅന്താരാഷ്ട്ര വനിതാ ദിനത്തിൽലിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാചകവാതക സിലിണ്ടറുകളുടെ വില 100 രൂപ കുറച്ചു. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മോദി(PM Modi) പ്രഖ്യാപനം നടത്തിയത്....
Read moreDetailsവനിതാ ദിനത്തിന് മുന്നോടിയായി കൊൽക്കത്തയിലെ സന്ദേശ്ഖാലിയിൽ റാലി നടത്തി മുഖ്യമന്ത്രി മമത ബാനർജി സന്ദേശ്ഖാലിയിൽ നിന്നുള്ള സ്ത്രീകളെയും അവർ കാണുകയും പ്രദേശത്ത് സമാധാനം നിലനിർത്തുമെന്ന് ഉറപ്പ് നൽകുകയും...
Read moreDetailsപ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീനഗർ സന്ദർശിക്കും. ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും 6,400 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ അനാച്ഛാദനം ചെയ്യുകയും ചെയ്യും. ആർട്ടിക്കിൾ...
Read moreDetailsതനിക്കെതിരായ ആരോപണങ്ങൾ തള്ളി കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവെച്ച അഭിജിത് ഗംഗോപാധ്യായ താൻ ഒരിക്കലും ഒരു സിറ്റിംഗ് ജഡ്ജിയായിരിക്കെ രാഷ്ട്രീയം കളിച്ചിട്ടില്ല. രാഷ്ട്രീയപരമായി പക്ഷപാതം കാട്ടിയ...
Read moreDetails