Sunday, June 28, 2026

കേരളം

കേരള ന്യൂസ്

വാഹനങ്ങൾ നടുറോഡിൽ തടഞ്ഞു നിർത്തി കൂളിങ് പേപ്പർ വലിച്ചു കീറരുതെന്ന്: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ

വാഹനങ്ങൾ നടുറോഡിൽ തടഞ്ഞു നിർത്തി കൂളിങ് പേപ്പർ വലിച്ചു കീറരുതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഹനങ്ങളിൽ നിയമപരമായ രീതിയിൽ കൂളിങ് ഫിലിം ഒട്ടിക്കാൻ ഹൈക്കോടതി...

Read moreDetails

മുഖ്യമന്ത്രിയെ രക്ഷിക്കാൻ സ്‌പീക്കർ രാഷ്ട്രീയം കളിച്ചെന്ന് കെപിസിസി പ്രസിഡന്റ്: കെ.സുധാകരൻ

മലപ്പുറം പരാമർശത്തിന്മേൽ മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ലാത്തിനാൽ മുഖ്യമന്ത്രിയെ രക്ഷിക്കാൻ സ്‌പീക്കർ രാഷ്ട്രീയം കളിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അടിയന്തര പ്രമേയത്തിന് സമയം നിശ്ചയിച്ച ശേഷം അതിന് മുൻപായി...

Read moreDetails

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം: ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിശദീകരണത്തിനായി വിളിപ്പിച്ച് ഗവര്‍ണര്‍

വിവാദമായ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിശദീകരണത്തിനായി വിളിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ വൈകീട്ട് ഇരുവരോടും നേരിട്ടെത്തി വിശദീകരിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്....

Read moreDetails

വിവാദങ്ങൾക്കൊടുവിൽ; എഡിജിപി എം.ആര്‍. അജിത്കുമാറിനെ: ക്രമസമാധാനചുമതലയില്‍ നിന്ന് നീക്കി

വിവാദങ്ങളിലകപ്പെട്ട എഡിജിപി എം.ആര്‍. അജിത്കുമാറിനെ നിയമസഭാ സമ്മേളനം പുനരാരംഭിക്കാനിരിക്കെ ക്രമസമാധാനചുമതലയില്‍ നിന്ന് നീക്കി. അദ്ദേഹം സായുധ പൊലീസ് ബറ്റാലിയന്‍റെ ചുമതലയിൽ തുടരും. ആര്‍എസ്എസ് ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച...

Read moreDetails

സെക്രട്ടേറിയറ്റിലെ സീലിങ് പൊളിഞ്ഞു വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരുക്ക്

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ സീലിങ് പൊളിഞ്ഞു വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരുക്ക്. ദര്‍ബാര്‍ ഹാള്‍ കെട്ടിടത്തിലെ ഓഫീസ് സീലിങാണ് വെള്ളിയാഴ്ച ഉച്ചയോടെ തകര്‍ന്നു വീണത്. പഴയ നിയമസഭാ മന്ദിരത്തിനുള്ളിലെ...

Read moreDetails

ആർഎസ്എസിന്റെ ഏറ്റവും വലിയ ശത്രു കമ്മ്യൂണിസ്റ്റുകൾ: തൃശ്ശൂരിൽ ബിജെപിയുടെ വിജയത്തിന് കാരണമായത് യുഡിഎഫ് വോട്ടുകൾ: എം വി ഗോവിന്ദൻ

തൃശ്ശൂരില്‍ ബി.ജെ.പി.യുടെ വിജയത്തിന് കാരണമായത് യു.ഡി.എഫ്. വോട്ടുകളാണെന്ന് ആവര്‍ത്തിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബി.ജെ.പിയുടെ വിജയത്തിന് ഇടതുപക്ഷം കളമൊരുക്കി എന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം...

Read moreDetails

ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങൾ മാറണമെന്ന് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ

ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങൾ മാറണമെന്ന് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ. സമൂഹത്തിൽ എത്ര ശബ്ദങ്ങൾ ഉയർന്ന വരുന്നുണ്ടെന്നും എത്ര ശബ്ദങ്ങൾ ഉയർന്നു വരാൻ അനുവദിക്കുന്നുണ്ടെന്നും ചിന്തിക്കേണ്ട സമയമാണിത്. എല്ലാവരുടെയും ശബ്ദമായി...

Read moreDetails

പിവി അൻവറിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി വക്കീൽ നോട്ടീസ് അയച്ചു

നിലമ്പൂർ എംഎൽഎ പിവി അൻവറിന് സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി വക്കീൽ നോട്ടീസ് അയച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അൻവർ നൽകിയ പരാതിക്കത്തിലെ...

Read moreDetails

ഇത്തവണ തൃശൂർ പൂരത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായെന്ന്: മുഖ്യമന്ത്രി പിണറായി വിജയൻ

ഇത്തവണ തൃശൂർ പൂരത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റമറ്റ രീതിയിൽ പൂരം നടത്താനാണ് സർക്കാർ ശ്രമിച്ചത്. ഇത്തവണ ലോക് സഭ തെരഞ്ഞെടുപ്പ് പ്രചാരണ...

Read moreDetails

പി.വി അൻവറിന്റെ പൊതുയോഗങ്ങളിലെ ആൾക്കൂട്ടം എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയുമാണെന്ന്: എം.വി ഗോവിന്ദൻ

നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ പൊതുയോഗങ്ങളിലെ ആൾക്കൂട്ടം എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയുമാണെന്ന് എം.വി ഗോവിന്ദൻ. ഒപ്പം മുസ്ലിം ലീഗും കോൺഗ്രസും ഉണ്ട്. അതിലെ രണ്ട് പ്രബല വിഭാഗങ്ങളാണ്...

Read moreDetails
Page 4 of 73 1 3 4 5 73
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.