പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ അമിതമായി പാൽ കുടിക്കുന്നത് പലപ്പോഴും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. വളരുന്നത് അനുസരിച്ച് പാൽ എത്രമാത്രം ശരീരത്തിന്...
Read moreDetailsഅമിതമായ പാരസെറ്റാമോള്‍ ഉപയോഗം വലിയ ആപത്തിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നത്. ഇവ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.ഇവ കരള്‍, ആമാശയ വീക്കം, അലര്‍ജി, ഉറക്കം തൂങ്ങല്‍, കരള്‍...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്തല ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കമ്മിറ്റികള്‍ക്കുള്ള എസ്.ഒ.പി. പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ്. ബ്ലോക്ക്തല എ.എം.ആര്‍...
Read moreDetailsപലപ്പോഴും നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ പ്രമേഹത്തിന്റെ സൂചനകളാണെന്ന് മനസ്സിലാക്കാൻ സാധിക്കാത്തതാണ് രോഗം വർധിക്കുന്നതിന്റെ പ്രധാന കാരണം.വ്യക്തികൾക്ക് പ്രമേഹത്തിന്റെ വ്യത്യസ്ത ലക്ഷണങ്ങൾ അനുഭവപ്പെടാം, ചിലപ്പോൾ ഒരു അടയാളങ്ങളുമുണ്ടാകില്ല....
Read moreDetailsരാവിലെ ഉണർന്നാൽ ഉടൻ ചൂട് ചായ കുടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍ ഇത് ശരീരത്തിന് അത് നല്ലതല്ലെന്ന് റിപ്പോർട്ട്. പൊതുവെ ഗ്യാസ് പ്രശ്‌നങ്ങളുള്ളവര്‍ക്കാണ് രാവിലത്തെ ചായ പ്രശ്‌നങ്ങളുണ്ടാക്കുന്നത്.രാവിലെ...
Read moreDetailsതടി കുറയ്ക്കാന്‍ പരിശ്രമിക്കുന്നതു പോലെ തന്നെ വിഷമകരമാണ് തടി കൂട്ടാന്‍ ശ്രമിക്കുന്നതും. ശരീരഭാരം കുറയ്ക്കാന്‍ ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരേണ്ടത് ആവശ്യമാണ്. അതുപോലെ തന്നെ, ആരോഗ്യപരമായ പ്രത്യാഘാതങ്ങളൊന്നുമില്ലാതെ...
Read moreDetails