Thursday, May 14, 2026

ആരോഗ്യം

ആരോഗ്യം

മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു കോഴിക്കോട്

കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പുതുച്ചേരിയിലെ ലാബിൽ നടത്തിയ പിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ...

Read moreDetails

നിപ വൈറസ് ബാധ സംശയിച്ച് 68കാരന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവ്

നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട 68കാരന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവ്. മെഡിക്കൽ കോളേിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് നിപ ബാധയില്ലെന്ന്...

Read moreDetails

നിപ വൈറസ് ബാധിച്ച് 14 വയസ്സുകാരന്റെ മരണം: പ്രത്യേക സംഘത്തെ വിന്യസിക്കുമെന്ന് കേന്ദ്രം

കേരളത്തിൽ നിപ വൈറസ് ബാധിച്ച് 14 വയസ്സുകാരൻ മരിച്ചതിന് പിന്നാലെ ചടുല നീക്കവുമായി കേന്ദ്രസർക്കാർ. സംഭവം അന്വേഷിക്കുന്നതിനും പകർച്ചവ്യാധി തടയുന്നതിനും സാങ്കേതിക സഹായം നൽകുന്നതിനും കേന്ദ്രസർക്കാർ ഒരു...

Read moreDetails

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 14കാരന് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ 14കാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും പൂനെ വൈറോളജി...

Read moreDetails

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം നിയന്ത്രണതീതമായി വർദ്ധിക്കുന്നു

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം നിയന്ത്രണതീതമായി തുടരുന്നു. അമീബിക് മസ്തിഷ്ക ജ്വരവും കോളറയും എച്ച് വൺ എൻ വണ്ണും വിവഘ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്യുകയാണ്. ഇപ്പോൾ മലപ്പുറത്ത് വീണ്ടും...

Read moreDetails

മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ച സാഹചര്യത്തിൽ; മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു.

സംസ്ഥാനത്തെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു.വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. "സ്വിമ്മിംഗ്...

Read moreDetails

സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് ഡിഎംഒ വിജിലൻസ് വിഭാഗം പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്നുണ്ടെന്ന ആരോപണം ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തിക്കുന്ന വിജിലൻസ് വിഭാഗം ജാഗ്രതയോടെ പരിശോധിച്ചു ഫലപ്രദമായി ഇടപെടണമെന്നു മനുഷ്യാവകാശ...

Read moreDetails

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്: 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതര്‍

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. വള്ളിക്കുന്ന്, അത്താണിക്കല്‍,മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന്...

Read moreDetails

19-കാരൻ്റെ ശ്വാസ നാളത്തിൽ നിന്നും അട്ടയെ പുറത്തെടുത്ത് ആരോഗ്യ വിദഗ്ധർ

ഉത്തർ പ്രദേശ് സ്വദേശി 19-കാരൻ്റെ ശ്വാസ നാളത്തിൽ നിന്നും അട്ടയെ പുറത്തെടുത്ത് ആരോഗ്യ വിദഗ്ധർ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ 19 കാരൻ സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ ഇറങ്ങിയതോടെയാണ് സംഭവം....

Read moreDetails

പനി ബാധിച്ച കേരളം: ജൂൺ മാസം മാത്രം ഒരു ലക്ഷത്തിലധികം പനി കേസുകൾ റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്തുടനീളം ജൂൺ മാസം മാത്രം ഒരു ലക്ഷത്തിലധികം പനി കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 15 വരെ ഒ.പി സന്ദർശനങ്ങളിൽ 65% വർധന ഉണ്ടായി. സംസ്ഥാനത്ത് ഈ...

Read moreDetails
Page 2 of 8 1 2 3 8
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.