Thursday, May 14, 2026

സ്പോർട്സ്

സ്പോർട്സ്

ചരിത്രവിജയം.. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ജയിച്ച് ഇന്ത്യ; വീഴ്ത്തിയത് ഏഴ് വിക്കറ്റിന്

കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം സെഷനിൽത്തന്നെ ടെസ്റ്റ് ജയിച്ച് ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റൺസ് വിജയലക്ഷ്യം...

Read moreDetails

ഷമി ഭായ് പൊളിയാണ്, കിവീസിന്റെ കണക്കുപുസ്തകം അടച്ച് ഇന്ത്യ ഫൈനലില്‍, 70 റണ്‍സിന്റെ കൂറ്റന്‍ വിജയം

മുംബൈ: ലോകകപ്പിലെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. 2011ന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ഫൈനലാണിത്. കിവീസിനെ 70 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 398...

Read moreDetails

ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്‍ഡ്യയ്ക്ക് 70 റണ്‍സ് വിജയം; ശമിക്ക് 7 വികറ്റ്

കഴിഞ്ഞതവണത്തെ തോല്‍വിക്ക് മധുര പ്രതികാരം ചെയ്ത് ഇന്‍ഡ്യ. ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 70 റണ്‍സ് വിജയം നേടി ഇന്‍ഡ്യ. മുഹമ്മദ് ശമി ഏഴു വികറ്റ് എടുത്തു....

Read moreDetails

ഐസിസി സസ്‌പെൻഡ് ചെയ്തു; ശ്രീലങ്കൻ ക്രിക്കറ്റിന്റെ അംഗത്വം

ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി വിലക്കി. നവംബർ 10 മുതൽ ശ്രീലങ്കൻ ക്രിക്കറ്റിന്റെ അംഗത്വം സസ്പെൻഡ് ചെയ്തെന്ന് ഐസിസി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ശ്രീലങ്കയുടെ ലോകകപ്പ് കാമ്പയിൻ...

Read moreDetails

പിറന്നാൾ ദിനത്തിൽ ചരിത്രം കുറിച്ച് കോഹ്ലി, സെഞ്ച്വറിയിൽ സച്ചിനൊപ്പം; ഇന്ത്യയ്ക്ക് മികച്ച സ്കോർ

കൊൽക്കത്ത: ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 327 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ...

Read moreDetails

ഇന്ത്യയുടെ ലങ്കാ ദഹനം;ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 302 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ സെമിയില്‍ കടന്നു. 358 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് എറിഞ്ഞിട്ടാണ്...

Read moreDetails

പാകിസ്താനെ തോൽപ്പിച്ചതിന് അഫ്ഗാൻ താരത്തിന് പണം നൽകാമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് രത്തൻ ടാറ്റ

ന്യൂ ഡൽഹി : ക്രിക്കറ്റ് താരത്തിന് സമ്മാനമായി പണം നൽകാമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് പ്രമുഖ വ്യവസായിയായ രത്തൻ ടാറ്റ. ക്രിക്കറ്റ് താരത്തിന് പണം നൽകാമെന്ന് ഐസിസിയോടോ ഏതെങ്കിലും...

Read moreDetails

ജപ്പാനോടേറ്റ നാണം കെട്ട തോൽവി; ജർമനിയുടെ കോച്ച് ഹാൻസി ഫ്ലിക്കിനെ പുറത്താക്കി

ലോകകപ്പ് സൌഹൃദ മത്സരത്തിൽ ജപ്പാനോട് ഏറ്റ കനത്ത തോൽവിയെ തുടർന്ന് കോച്ച് ഹാന്‍സി ഫ്‌ളിക്കിനെ പുറത്താക്കി ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷൻ.ഖത്തര്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സ്വന്തം കാണികള്‍ക്ക്...

Read moreDetails

കി​ങ്സ് ക​പ്പ് ഫുട്ബാളിൽ ഇ​ന്ന് ഇ​ന്ത്യ-​ഇ​റാ​ഖ് മ​ത്സ​രം നാ​യ​ക​നി​ല്ലാ​തെ രാ​ജാ​വാ​കാ​ൻ

ചി​യാ​ങ് മാ​യ് (താ​യ്‍ല​ൻ​ഡ്): നാ​യ​ക​നും വെ​റ്റ​റ​ൻ സ്ട്രൈ​ക്ക​റു​മാ​യ സു​നി​ൽ ഛേത്രി​യി​ല്ലാ​തെ ഇ​ന്ത്യ വ്യാ​ഴാ​ഴ്ച കി​ങ്സ് ക​പ്പ് ഫു​ട്ബാ​ളി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു. താ​ര​ത​മ്യേ​ന ക​രു​ത്ത​രാ​യ ഇ​റാ​ഖാ​ണ് നീ​ല​ക്ക​ടു​വ​ക​ളു​ടെ എ​തി​രാ​ളി​ക​ൾ....

Read moreDetails

ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്.ലോകകപ്പ് ക്രിക്കറ്റ്

ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല. 15 അംഗ ടീം നയിക്കുന്നത് രോഹിത് ശർമ്മയാണ്. പരിക്കുമാറി...

Read moreDetails
Page 2 of 3 1 2 3
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.