Thursday, May 14, 2026

പ്രതികരണം

മലപ്പുറം പരാമർശത്തിൽ; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരെ കത്തയച്ച് മുഖ‍്യമന്ത്രി

മലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരെ കത്തയച്ച് മുഖ‍്യമന്ത്രി. സർക്കാരിനെ അറിയിക്കാതെ ഉദ‍്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...

Read moreDetails

എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയ നടപടി പ്രഹസനം: പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ

എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയ നടപടി പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നടപടിയിൽ തൃപ്‌തിയില്ലെന്നും ഇന്ന് നിയമസഭയിൽ കാണാമെന്നും സതീശൻ പറഞ്ഞു....

Read moreDetails

അജിത് കുമാർ ചെയ്‌ത എല്ലാ പരിപാടികളും മുഖ്യമന്ത്രിക്കു വേണ്ടിയായിരുന്നു: രമേശ് ചെന്നിത്തല

അജിത് കുമാർ ചെയ്‌ത എല്ലാ പരിപാടികളും മുഖ്യമന്ത്രിക്കു വേണ്ടിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇപ്പോൾ അദ്ദേഹത്തിന് ഒരു ട്രാൻസ്‌ഫർ നൽകി മുഖ്യമന്ത്രി ജനങ്ങളുടെ...

Read moreDetails

തൃശൂർ പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: കെ സുരേന്ദ്രൻ

തൃശൂർ പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്‍റെ സഹായത്തോടെയായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. യുവതികളെ...

Read moreDetails

മുഖ‍്യമന്ത്രിക്ക് പിആർ എജൻസി ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന്: കെ.സുധാകരൻ

മുഖ‍്യമന്ത്രിക്ക് പിആർ എജൻസി ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് കെപിസിസി അധ‍്യക്ഷന്‍ കെ.സുധാകരൻ. ഒരു കാര‍്യം പറയുമ്പോൾ പറയുന്ന കാര‍്യത്തിന് ആധികാരികത വേണം. നേരിട്ട് പറഞ്ഞ കാര‍്യത്തെ പറ്റി ഉറച്ചുനിൽക്കാനുള്ള...

Read moreDetails

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം: യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പേരില്‍ ഹിന്ദുപത്രത്തില്‍ വന്ന...

Read moreDetails

തെരെഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു: തനിക്ക് ആരോടും പ്രതിബദ്ധയില്ല’ കെ ടി ജലീൽ

തെരെഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ടി ജലീൽ എംഎല്‍എ. തനിക്ക് ആരോടും പ്രതിബദ്ധയില്ല. അത് കോൺഗ്രസിനോടുമില്ല, സിപിഎമ്മിനോടുമില്ല. സി പി എമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്നും...

Read moreDetails

മുഖ്യമന്ത്രി സംഘപരിവാറിന്റെ പാതയിൽ: വിവാദ പരാമർശത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മലപ്പുറം പരാമർശത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിനു നൽകിയ അഭിമുഖം രാജ്യതാത്‌പര്യത്തിനും സംസ്ഥാനത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു....

Read moreDetails

വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ: പറയാത്ത കാര്യങ്ങൾ പത്രം നൽകി

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 'ദ ഹിന്ദു' പത്രത്തിൽ വന്ന വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പറയാത്ത കാര്യമാണ് പത്രം നൽകിയതെന്നും. അക്കാര്യത്തിൽ വീഴ്ച പറ്റിയതായി പത്രം...

Read moreDetails

മുഖ്യമന്ത്രി ഒരുക്രിമിനലിനെ കെട്ടിപ്പിടിച്ച് ഇരിക്കുന്നു: എം.ആർ. അജിത് കുമാറിനുമേൽ ഒരു പരുന്തും പറക്കില്ല: പി.വി. അൻവർ

എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനുമേൽ ഒരു പരുന്തും പറക്കില്ലെന്ന് പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രി ക്രിമിനലായ ഒരാളെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും പി.വി. അൻവർ പറഞ്ഞു. കൈപിടിച്ച് വലിച്ചാലും കാല്‍പിടിച്ച്...

Read moreDetails
Page 3 of 8 1 2 3 4 8
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.