Sunday, June 28, 2026

ദേശീയ രാഷ്ട്രീയം

ഹിമാചൽ സർക്കാരിനെ അട്ടിമറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റാലികളിൽ പരസ്യമായി പ്രഖ്യാപിച്ചുവെന്ന്: രാഹുൽ ഗാന്ധി

ഷിംല: ഹിമാചൽപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റാലികളിൽ പരസ്യമായി പ്രഖ്യാപിച്ചുവെന്ന് രാഹുൽ ഗാന്ധി. ഹിമാചൽ സർക്കാർ അധികകാലമുണ്ടാകില്ലെന്ന് വെള്ളിയാഴ്‌ചത്തെ റാലിയിൽ മോദി പ്രസംഗിച്ചതാണ്...

Read moreDetails

തന്നെ ജയിലിൽ അടച്ചാലും തൂക്കിലേറ്റിയാലും: എഎപി ഇല്ലാതാകില്ലെന്ന് കേജരിവാൾ

ജയിലിലേക്ക് മടങ്ങിപ്പോകാൻ ഭയമോ ആശങ്കയോ ഇല്ലെന്നും രാജ്യത്തിനുവേണ്ടിയുള്ള തന്റെ പോരാട്ടത്തിൻ്റെ ഭാഗമാണ് ജയിൽവാസമെ ന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഒരു പ്രതീക്ഷയുമില്ലാതെ വർഷങ്ങളോളം തടവിൽ കഴിഞ്ഞ...

Read moreDetails

60 വർഷത്തെ ഭരണത്തിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്ത ത് 10 വർഷം കൊണ്ട് ബിജെപി ചെയ്തു: കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: 60 വർഷത്തെ ഭരണത്തിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്ത ത് 10 വർഷം കൊണ്ട് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ചെയ്തെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ദേശീയ തലസ്ഥാനത്ത്...

Read moreDetails

സംവരണം: നെഹ്റുവിനെ ആക്രമിക്കാൻ അംബെദ്കറെ കൂട്ടുപിടിച്ച്: പ്രധാനമന്ത്രി നരേന്ദ്ര മോദി

പറ്റ്ന: ഡോ. ബി.ആർ. അംബെദ്കർ ഉറച്ച് നിലപാട് സ്വീകരിച്ചില്ലായിരുന്നു എങ്കിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ജാതി സംവരണ നിർദേശം നിരാകരിക്കുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര...

Read moreDetails

സോണിയ ഗാന്ധിയെ റായ്ബറേലിയെ തഴഞ്ഞു: ഇപ്പോൾ അവർ തൻ്റെ മകനുവേണ്ടി വോട്ട് ചോദിക്കുകയാണ്’ പ്രധാനമന്ത്രി മോദി

റായ്ബറേലി ഉപേക്ഷിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ലോക്‌സഭാ സീറ്റിൽ മകൻ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. "സോണിയ ഗാന്ധി റായ്ബറേലിയിൽ പ്രചാരണത്തിനായി...

Read moreDetails

മോദിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം തിരിച്ചറിയാത്തത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഡിഎൻഎയുടെ കുഴപ്പമാണെന്ന്: സീതാറാം യെച്ചൂരി

ന്യൂഡൽഹി: മോദിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം തിരിച്ചറിയാത്തത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഡിഎൻഎയുടെ കുഴപ്പമാണെന്ന് സിപി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിക്കെതിരായ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ...

Read moreDetails

സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ: ബിഭാവ് കുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ തൻ്റെ സഹായി ബിഭാവ് കുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നാളെ ആം ആദ്മി...

Read moreDetails

ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ എൻ ആർ സി, സിഎ എ. ഏകികൃത സിവിൽ കോഡ് എന്നിവ നീക്കം ചെയ്യും: മമത ബാനർജി

കോൽക്കത്ത: ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ എൻആർസി, സിഎ എ. ഏകികൃത സിവിൽ കോഡ് എന്നിവ നീക്കം ചെയ്യുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയെ...

Read moreDetails

നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിൽ വന്നാൽ ഗോവധം നിരോധിക്കും: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

പാറ്റ്ന നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിൽ വന്നാൽ ഗോവധം നിരോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗോഹത്യ നടത്തുന്നവരെ തലകീഴാക്കി കെട്ടിതൂക്കുമെന്നും ബിഹാറിലെ റാലിയിൽ അമിത് ഷാ...

Read moreDetails

ഞാൻ മീൻ പാചകം ചെയ്യാം സ്വീകരിക്കുമോ: പ്രധാനമന്ത്രി മോദിയോട് മമത ബാനർജി

ഭക്ഷണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അദ്ദേഹത്തിന് ഭക്ഷണം പാകം ചെയ്യാമെന്നും മമതാ ബാനർജി വാഗ്ദാനം...

Read moreDetails
Page 2 of 10 1 2 3 10
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.