സ്ത്രീ വേഷത്തിലെത്തി പട്ടാപ്പകൽ കവർച്ച: കവർന്നത് 23 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങൾ
സ്ത്രീ വേഷത്തിലെത്തി പട്ടാപ്പകൽ കവർച്ച നടത്തി രക്ഷപെട്ടു. അഹമ്മദാബാദിലെ കൃഷ്ണനഗറിലെ ഒരു തെരുവിലാണ് സംഭവം പട്ടാപ്പകൽ നടന്ന ഈ കവർച്ചയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സ്ത്രീവേഷം...






































