Monday, July 13, 2026

കോ​ത​മം​ഗ​ലം: പ​രീ​ക്ക​ണ്ണി പാ​ക്കോ​ളി​ൽ പ​രേ​ത​നാ​യ ബാ​വു​വി​ന്‍റെ ഭാ​ര്യ ബീ​വി (84) നി​ര്യാ​ത​യാ​യി.​ചെ​റു​വ​ട്ടൂ​ർ ക​ല്ലി​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ (യു.​എ.​ഇ), നാ​സ​ർ (ബി​സി​ന​സ്),അ​ബ്ദു​ൾ അ​സീ​സ് (ബി​സി​ന​സ്), മു​ഹ​മ്മ​ദ് റ​ഷീ​ദ് (സ്പൈ​സ​സ് ബി​സി​ന​സ്), ഐ​ഷ, ന​സീ​മ, ഫാ​ത്തി​മ, സൈ​ന​ബ. മ​രു​മ​ക്ക​ൾ: ജെ​സീ​ന കു​ഞ്ഞു​മോ​ൻ, ബു​ഷ്റ നാ​സ​ർ, ഷം​ന അ​സീ​സ്,ജി​ജി​ന റ​ഷീ​ദ്, എ.​എം.​പ​രീ​ത് (ആ​ല​പ്പാ​ട്ട് കു​ഞ്ഞു​മോ​ൻ), ഇ​ബ്രാ​ഹീം കു​ട​യ്ക്കാ​ട്ട് പൈ​മ​റ്റം, അ​ബ്ദു​ൾ അ​സീ​സ് മു​ളാ​ട്ട്(​യു.​എ.​ഇ), പ​രേ​ത​നാ​യ എ​ൻ.​എം.​മു​ഹ​മ്മ​ദ്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.