Sunday, July 12, 2026

ജെ​സി ജോ​സ​ഫ് (73)

വ​ണ്ട​മ​റ്റം : വെ​ട്ടി​ക്കാ​ട്ടി​ൽ ജെ​സി ജോ​സ​ഫ് (73) നി​ര്യാ​ത​യാ​യി. വ​ണ്ട​മ​റ്റം ക​ല്ലു​വേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് : വി.​ജെ.​ജോ​സ​ഫ്. മ​ക്ക​ൾ: ര​ജ​നി ലി​ജോ( അ​ധ്യാ​പി​ക, ജ​യ്റാ​ണി സ്കൂ​ൾ, തൊ​ടു​പു​ഴ), ര​ഞ്ജി​നി ബി​നോ​യി, രാ​ജി സി​ജു, അ​ഞ്ജ​ലി എ​ബി ( അ​ധ്യാ​പി​ക, സെ​ന്റ് മേ​രീ​സ് യു.​പി സ്കൂ​ൾ, മ​റ​യൂ​ർ). മ​രു​മ​ക്ക​ൾ: തൊ​ടു​പു​ഴ മ​ഠ​ത്തി​ക്ക​ണ്ടം ലി​ജോ ജോ​ർ​ജ്, അ​ഞ്ചി​രി ഇ​ല​വു​ങ്ക​ൽ ബി​നോ​യി ജോ​സ്, തൊ​ടു​പു​ഴ മാം​പ്ലാ​ൽ സി​ജു കു​ര്യാ​ക്കോ​സ്, തൊ​ടു​പു​ഴ കൊ​ട്ട​ക്കാ​ലി​ൽ എ​ബി ബാ​ബു.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.