Sunday, July 12, 2026

പൗ​ലോ​സ് (78)

പെ​രു​മ്പാ​വൂ​ർ: മു​ൻ എം.​എ​ൽ.​എ പ​രേ​ത​നാ​യ ഡോ. ​കെ.​എം. ചാ​ക്കോ​യു​ടെ മ​ക​നും കു​റു​പ്പം​പ​ടി ടെ​ക്സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് സ്ഥാ​പ​ക​നു​മാ​യ കോ​ച്ചേ​രി വീ​ട്ടി​ൽ കെ.​സി. പൗ​ലോ​സ് (78) നി​ര്യാ​ത​നാ​യി. കു​റു​പ്പം​പ​ടി യൂ​നി​യ​ൻ ക്രി​സ്ത്യ​ൻ ക​ൺ​വെ​ൻ​ഷ​ൻ പ്ര​സി​ഡ​ന്റാ​ണ്. പെ​രു​മ്പാ​വൂ​ർ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ലൗ​ലി. മ​ക്ക​ൾ: ര​ഞ്ജു പോ​ൾ (മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ, ടെ​ക് സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് കു​റു​പ്പും​പ​ടി), ര​ജ​നി (യു.​എ​സ്.​എ), റി​ജോ​യ് പോ​ൾ (പ്രൊ​പ്രൈ​റ്റ​ർ, ബി​ഗ് വീ​ൽ​സ്, ക​രി​യാ​ട്). മ​രു​മ​ക്ക​ൾ: ഷ​ഹ​ന, രാ​ജീ​വ് (യു.​എ​സ്.​എ), മെ​റി​ൻ റി​ജോ​യ്. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് കു​റു​പ്പും​പ​ടി സെ​ന്‍റ്​ മേ​രീ​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.