കുളനട: മാന്തുക മേലെപടിഞ്ഞാറ്റേതിൽ കെ.എം. സരൾകുമാർ (42) നിര്യാതനായി. ബി.ജെ.പി കുളനട മാന്തുക 179ാം ബൂത്ത് സെക്രട്ടറി, രാഷ്ട്രീയ സ്വയംസേവക സംഘം കുളനട രാത്രി ശാഖ ശിക്ഷക് എന്നീ ചുമതല വഹിച്ചു വരുകയായിരുന്നു. ഭാര്യ: രജനി. സംസ്കാരം പിന്നീട്.






























