കൂത്താട്ടുകുളം: വടക്കൻ പാലക്കുഴ വാകമറ്റത്തിൽ എം.ടി. സ്കറിയ (വിമുക്ത ഭടൻ, റിട്ട. റബർ ബോർഡ് -80) നിര്യാതനായി. ഭാര്യ: വെള്ളൂർ മഠത്തിൽപറമ്പിൽ കുടുംബാഗം മറിയാമ്മ (റിട്ട. നഴ്സ്). മക്കൾ: സന്തോഷ്, (കാനഡ) സനീഷ് (കുവൈത്ത്). മരുമക്കൾ: ജിനി (കാനഡ), അനുമോൾ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് ആറൂർ മേരിഗിരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























