വൈപ്പിൻ: ചെറായി ബേക്കറി സ്റ്റോപ്പിന് സമീപം പണിക്കശേരി പ്രിജേഷ് (38) നിര്യാതനായി. സി.പി.എം നെടിയാറ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ മേഖലാ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. പിതാവ്: ജോഷി (മുന്‍ പഞ്ചായത്തംഗം). മാതാവ്: പ്രീത. ഭാര്യ: ജോത്സന. മകള്‍: അദ്രിജ.






























