ചങ്ങനാശ്ശേരി:ഫാത്തിമാപുരം പാറപ്പറമ്പിൽ റെജുന മൻസിലിൽ എം. ഷംസുദ്ദീൻ (71) നിര്യാതനായി. ചങ്ങനാശ്ശേരി നഗരസഭ കൗൺസിലറായും ആക്ടിങ് ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റെജുന. മക്കൾ: റിനു, അനു, അബ്ദുൽ ഗഫൂർ. മരുമക്കൾ: മോനാസ് റഷീദ്, ഷബാന അസീസ്.






























