Sunday, July 12, 2026

പ്രി​ജേ​ഷ് (38)

വൈ​പ്പി​ൻ: ചെ​റാ​യി ബേ​ക്ക​റി സ്റ്റോ​പ്പി​ന് സ​മീ​പം പ​ണി​ക്ക​ശേ​രി പ്രി​ജേ​ഷ് (38) നി​ര്യാ​ത​നാ​യി. സി.​പി.​എം നെ​ടി​യാ​റ നോ​ര്‍ത്ത് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി, ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ലാ ട്ര​ഷ​റ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​താ​വ്: ജോ​ഷി (മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം). മാ​താ​വ്: പ്രീ​ത. ഭാ​ര്യ: ജോ​ത്സ​ന. മ​ക​ള്‍: അ​ദ്രി​ജ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.