പെരുമ്പാവൂർ: പെരുമാനി തുരുത്തുമാലിൽ അലക്സാണ്ടറുടെ ഭാര്യ തങ്കമ്മ (താങ്കുഞ്ഞ്- 82) നിര്യാതയായി. കോതമംഗലം പള്ളിമാലിൽ കുടുംബാംഗമാണ്. മക്കൾ: ബോണി അലക്സ് (ബോണി അസോസിയേറ്റ്സ്, പെരുമ്പാവൂർ), മോനി അലക്സ് (നോർത്ത് പറവൂർ മാർ ഗ്രീഗോറിയോസ് ഹൈസ്കൂൾ അധ്യാപിക). മരുമക്കൾ: റെജി രാജൻ, റിജി മാത്തൻ. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് പെരുമാനി സെന്റ് ജോർജ് പള്ളിയിലെ കുടുംബ കല്ലറയിൽ.






























