വണ്ടന്മേട്:വെള്ളിമല കുറുവന്താനത്ത് ജേക്കബ് മാണി (ബേബി -68) നിര്യാതനായി. ഭാര്യ: ലീലാമ്മ വാരിവീട്ടിൽ കൊച്ചറ. മക്കൾ: മഞ്ജു, രഞ്ജു, ബൈജു. മരുമക്കൾ: പയസ് പുല്ലാട്ട് പാമ്പാടുംപാറ, പ്രശാന്ത് പന്തപ്പാട്ട് ഇരട്ടയാർ, ജിനു പുന്നപ്ലാക്കൽ (അധ്യാപിക, വണ്ടന്മേട് സെന്റ് ആന്റണീസ് ഹൈസ്കൂൾ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വണ്ടന്മേട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.






























