കായംകുളം: തട്ടാരു കിഴക്കതിൽ നിസാർ മനസിലിൽ റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ ഇസ്ഹാഖ് (75) നിര്യാതനായി. ഭാര്യ: ഒസീല ബീഗം. മക്കൾ: നിസാം (അസി. എഞ്ചിനിയർ, നിരണം പഞ്ചായത്ത്), നിസാർ (ഡിസൈൻ എഞ്ചിനീയർ,ചെന്നൈ), നിസാബീഗം (റവന്യു വകുപ്പ്, പാലക്കാട്). മരുമക്കൾ : ഷജിന (ആരോഗ്യ വകുപ്പ്, നെടുമ്പ്രം, തിരുവല്ല),സുബിന (ഐ.ടി. ഇൻസ്റ്റിറ്റ്യൂട്ട്, ഒ.എൻ.കെ.കായംകുളം).ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പുത്തൻ തെരുവ് ജുമാ മസ്ജിദ് ഖബർസ്ഥാറിൽ.






























