പെരുമ്പാവൂർ: വെങ്ങോല പാറമേൽ ശിഖ ആന്റണി (45) നിര്യാതയായി. മുണ്ടക്കയം ചീരഞ്ചിറ ആന്റണിയുടെയും ഗണപതിപ്ലാക്കൽ ഗ്രേസിയുടെയും മകളാണ്. ഭർത്താവ്: ഷിജോ ജോസഫ്. മക്കൾ: നിധിൻ, നിവിൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പെരുമ്പാവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.






























