Sunday, July 12, 2026

പ​ന​ങ്ങാ​ട്: തൊ​ടു​പു​ഴ ക​ല​യ​ന്താ​നി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ ഉ​ദ​യ​ത്തും​വാ​തി​ൽ കി​ഴ​ക്കേ കി​ഴ​വ​ന പ​രേ​ത​നാ​യ സു​ന്ദ​രേ​ശ​ന്‍റെ ഭാ​ര്യ പ​ന​ങ്ങാ​ട് ഗോ​പി​നാ​ഥ മേ​നോ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക ശാ​ര​ദ (80) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ശ്രീ​കു​മാ​ർ (സി​വി​ൽ എ​ൻ​ജി​നീ​യ​ർ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്), ശ്രീ​ക​ല (അ​ക്കൗ​ണ്ട്സ് മാ​നേ​ജ​ർ, വി.​ടി.​ജെ. സു​സു​ക്കി,കു​ണ്ട​ന്നൂ​ർ). മ​രു​മ​ക്ക​ൾ: സ​ബീ​ന (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), ജി. ​വി​ജ​യ​കു​മാ​ർ (ബി​സി​ന​സ്സ്). സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.