Sunday, July 12, 2026

പ​റ​മ്പ​ലോ​ത്ത് ജോ​സ​ഫ് (87)

വൈ​പ്പി​ന്‍: റി​ട്ട. വൈ​പ്പി​ന്‍ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ മാ​ലി​പ്പു​റം പ​റ​മ്പ​ലോ​ത്ത് ജോ​സ​ഫ് (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഓ​ച്ച​ന്തു​രു​ത്ത് ക​യ്മ​ല​ത്ത് കു​ടും​ബാം​ഗം ആ​ലീ​സ്. മ​ക്ക​ള്‍: ബി​നി​ല്‍, ഫോ​മി​ന്‍. മ​രു​മ​ക്ക​ള്‍: ജൂ​ബി, പ്രി​യ. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30ന് ​വ​ള​പ്പ് നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.