Sunday, July 12, 2026

മുഹമ്മദ്‌ ബഷീർ (78)

പാനായിക്കുളം: റിട്ട. ഡിവൈ.എസ്.പി എറണാകുളം എസ്.ആർ.എം റോഡ് വട്ടത്താമുറിയിൽ മുഹമ്മദ്‌ ബഷീർ (78) നിര്യാതനായി. ഭാര്യ: ഹയറുന്നിസ.മക്കൾ: നിഷിം സിന്ധു, സുമയ്യ ബിന്ദു, ഷാരോൺ ബച്ചു, മുഹമ്മദ്‌ യാസീൻ.മരുമക്കൾ: റഷീദ്, രൺജിത്ത്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മേത്താനം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.