Sunday, July 12, 2026

വ​ർ​ഗീ​സ് (66)

കാ​ര​യ്ക്ക​ൽ:പാ​ലാ​യി​പ്പ​റ​മ്പി​ൽ പി.​എം. വ​ർ​ഗീ​സ് (ജോ​ർ​ജ്കു​ട്ടി -66) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കാ​വും​ഭാ​ഗം കാ​ഞ്ഞി​ര​ക്കാ​ട്ട് ഷീ​ല. മ​ക്ക​ൾ: ഷി​ജോ വ​ർ​ഗീ​സ്, ഷാ​ര​ൺ മ​റി​യം വ​ർ​ഗീ​സ് (അ​ബൂ​ദ​ബി). മ​രു​മ​ക്ക​ൾ: ജി​ഷ ആ​നി ചാ​ക്കോ (ദു​ബൈ), അ​നൂ​പ് ജേ​ക്ക​ബ് (അ​ബൂ​ദ​ബി). സം​സ്കാ​രം ബു​ധ​നാ​ഴ്ച 11.30ന് ​കാ​ര​യ്ക്ക​ൽ താ​മ​രാ​ൽ സെ​ന്‍റ്​ തോ​മ​സ് മാ​ർ​ത്തോ​മ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.