ഈരാറ്റുപേട്ട:തുണ്ടത്തിൽ ടി.ടി. തോമസ് (കുഞ്ഞുകുട്ടി -81) നിര്യാതനായി. ഭാര്യ: മുരിക്കാശ്ശേരി കടപ്പൂര് കുടുംബാംഗം ഗ്രേസി. മക്കൾ: സജി, ജോസ്, സിസി, സോജൻ, സാജു, മെർലിൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് അരുവിത്തറ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.






























