Sunday, July 12, 2026

മു​ഹ​മ്മ:മു​ഹ​മ്മ യോ​ഗ്യാ​വീ​ട്ടി​ൽ പ​രേ​ത​നാ​യ മാ​ത്യു ജോ​ർ​ജി​ന്‍റെ മ​ക​ൻ മു​ഹ​മ്മ പ​ട്ടാ​റ താ​ന്നി​ക്ക​ൽ ടി.​ജി. മാ​ത്യു (മാ​ത്തു​ക്കു​ട്ടി -72) നി​ര്യാ​ത​നാ​യി. മാ​താ​വ്​: ഏ​ലി​യാ​മ്മ. ഭാ​ര്യ: ച​ങ്ങ​നാ​ശ്ശേ​രി വേ​രൂ​ർ ക​ള​രി​ക്ക​ൽ കു​ടും​ബാം​ഗം ലി​സ​മ്മ. മ​ക്ക​ൾ: ലി​മ മാ​ത്യു (കാ​ന​ഡ), ആ​ന്‍റോ മാ​ത്യു (ദു​ബൈ), ലി​റ്റി മാ​ത്യു (കെ.​എ​സ്.​ഇ.​ബി). മ​രു​മ​ക്ക​ൾ: ജെ​യ്സ​ൻ മാ​ത്യൂ​സ്, അ​നു മാ​ത്യു, സി​ജു കു​ര്യാ​ക്കോ​സ്. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച മു​ഹ​മ്മ സെ​ന്‍റ്​ ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.