Sunday, July 12, 2026

പ്ര​ഫ. ഡോ. ​ആ​ർ.​ഐ. റി​യാ​സ് അ​ഹ​മ്മ​ദ് (69)

ത​ല​ശ്ശേ​രി:കാ​യ്യ​ത്ത് റോ​ഡ് താ​രി​ഫി​ൽ പ്ര​ഫ. ഡോ. ​ആ​ർ.​ഐ. റി​യാ​സ് അ​ഹ​മ്മ​ദ് (ആ​ദം -69) നി​ര്യാ​ത​നാ​യി. കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജ് റി​ട്ട. ഉ​ർ​ദു വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്നു. കേ​ര​ളാ മേ ​ഉ​ർ​ദു, മ​ല​യാ​ളം -ഉ​ർ​ദു ഡി​ക്ഷ്ന​റി എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ളും നി​ര​വ​ധി പ്ര​ബ​ന്ധ​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളു​മെ​ഴു​തി. ക​ണ്ണൂ​ർ ജി​ല്ല ദ​ഖ്നി മു​സ് ലിം ​ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ, ത​ല​ശ്ശേ​രി മു​സ് ലിം ​സേ​വ സം​ഘം സെ​ക്ര​ട്ട​റി, മു​സ് ലിം ​ലീ​ഗ് ത​ല​ശ്ശേ​രി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റും മ​ട്ടാ​മ്പ്രം ശാ​ഖ ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്നു. കു​റ്റ്യാ​ടി എം.​എ​ച്ച് അ​റ​ബി​ക് കോ​ള​ജ്, കൂ​ത്തു​പ​റ​മ്പ് എം.​ഇ.​എ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. മ​ക്ക​ൾ: തം​ജീ​ദ് (മ​സ്ക​ത്ത്,) ത്വാ​ഹ (പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി), ത​ഹ്സീ​ൻ, ത്വ​യി​ബ. മ​രു​മ​ക്ക​ൾ: ത​ബ്രീ​സ്, മു​ഹ​മ്മ​ദ് ഫി​ദ. സ​ഹോ​ദ​ര​ങ്ങ​ൾ: ബ​ഷീ​ർ അ​ഹ​മ്മ​ദ്, ന​സീ​ർ അ​ഹ​മ്മ​ദ് ഷ​ബീ​ർ അ​ഹ​മ്മ​ദ് (കോ​ഴി​ക്കോ​ട്), ആ​ബി​ദ് അ​ഹ​മ്മ​ദ് (ഉ​പ്പ​ള).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.