Sunday, July 12, 2026

ഉ​മ്മ​ർ (75)

ക​ർ​ക്കി​ടാം​കു​ന്ന്: പാ​ല​ക്ക​ട​വി​ൽ പ​രേ​ത​നാ​യ ക​ല്ലും​പ​റ​മ്പി​ൽ മൊ​യ്തു​വി​ന്റെ മ​ക​ൻ ഉ​മ്മ​ർ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബി​യ്യു​മ്മ. മ​ക്ക​ൾ: അ​ബ്ദു​ൽ നാ​സ​ർ, റം​ല​ത്ത്, റ​ഹി​യാ​ന​ത്ത്, റ​ഷീ​ദ, നി​യാ​സ്. മ​രു​മ​ക്ക​ൾ: സി​ദ്ദീ​ഖ്, യൂ​സു​ഫ്, ക​ബീ​ർ, സി​ൽ​വി​യ, ഫ​ർ​സാ​ന. ഖ​ബ​റ​ട​ക്കം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​കു​ള​പ​റ​മ്പ് ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.