കോതമംഗലം: റിട്ട. ഫയർഫോഴ്സ് ഓഫീസർ നെല്ലിക്കുഴി കിഴക്കേൽ വീട്ടിൽ പരീത് (73) നിര്യാതനായി. നെല്ലിക്കുഴി ടൗണ്‍ ജുമാമസ്ജിദ് പരിപാലന സമിതി മുന്‍ പ്രസിഡന്റ് ആണ്. ഭാര്യ: പല്ലാരിമംഗലം അടിവാട് പടിഞ്ഞാറെ വീട്ടില്‍ കുടുംബാംഗം ഷെരീഫ. മക്കള്‍: നൗഷാദ് (ഫര്‍ണീച്ചര്‍ ബിസിനസ്), ഷെമീര്‍ (ഫയര്‍ഫോഴ്സ്, കോതമംഗലം), പരേതനായ ഷാജി.മരുമക്കള്‍:ബനാസിര്‍, തനൂജ, ഷീബ.ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30 ന് നെല്ലിക്കുഴി ടൗണ്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























