Sunday, July 12, 2026

കു​ര്യ​ൻ (77)

കൂ​ത്താ​ട്ടു​കു​ളം:ആ​ദ്യ​കാ​ല ആ​ധാ​രം എ​ഴു​ത്തു​കാ​ര​ൻ വ​ട​ക്കേ​ൽ ടി.​സി. കു​ര്യ​ൻ (77) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മാ​റാ​ടി ആ​നി​ക്കാ​ട്ട് കു​ടും​ബാം​ഗം പ​രേ​ത​യാ​യ അ​മ്മി​ണി. മ​ക്ക​ൾ: ഷൈ​നി (ഗാ​ർ​ഡി​യ​ൻ ക​ൺ​ട്രോ​ൾ​സ്, തൊ​ടു​പു​ഴ), ഷി​ബു (അ​ബൂ​ദ​ബി), ഷി​ജി (ഹൈ​ദ​രാ​ബാ​ദ്). മ​രു​മ​ക്ക​ൾ: സി.​വി. ജോ​യ്, ക​രി​പ്പാ​ൽ (തി​രു​മാ​റാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം, വ​ട​ക​ര സെൻറ് ജോ​ൺ​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ മു​ത്ത​പ്പ​ൻ പ​ള്ളി ട്ര​സ്റ്റി), ജി​നു​മോ​ൾ (ബാ​പ്പു​ജി ഹൈ​സ്കൂ​ൾ കൂ​ത്താ​ട്ടു​കു​ളം), ബാ​ന​ർ​ജി (ഹൈ​ദ​രാ​ബാ​ദ്). സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ 3.30ന് ​മ​ണ്ണ​ത്തൂ​ർ സെ​ന്റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.