Sunday, July 12, 2026

അ​ബ്ദു​ല്ല (84)

മ​ട്ടാ​ഞ്ചേ​രി: ക​പ്പ​ല​ണ്ടി​മു​ക്ക് ദാ​റു​സ്സ​ലാം ജ​ങ്​​ഷ​നി​ൽ താ​മ​സി​ക്കു​ന്ന മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന (സ​ഫീ​ർ സ്പൈ​സ​സ്) താ​ഴ​യ​ക​ത്തു വീ​ട്ടി​ൽ ടി.​എ. അ​ബ്ദു​ല്ല (84) നി​ര്യാ​ത​നാ​യി. ഭാ​ര്യ​മാ​ർ: ഐ​ഷാ​ബീ​വി,പ​രേ​ത​യാ​യ സ​ക്കീ​ന. മ​ക്ക​ൾ: ഷം​ല, സാ​ദി​ഖ്, സ​മീ​റ, സൈ​റ, സ​ഫീ​ർ, പ​രേ​ത​യാ​യ സ​ബൂ​റ. മ​രു​മ​ക്ക​ൾ : മു​ഹ​മ്മ​ദ് അ​ലി, അ​ഷ​റ​ഫ്, റം​ല, ജ​ലീ​ൽ, ഇ​സ്ഹാ​ഖ്, ഫ​ർ​സീ​ന. ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 ന്​ ​കൊ​ച്ച​ങ്ങാ​ടി ചെ​മ്പി​ട്ട പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.