കോട്ടയം: എൻ.സി.പി ജില്ല ജനറൽ സെക്രട്ടറിയും ഐ.എൻ.എൽ.സി മുൻ സംസ്ഥാന സെക്രട്ടറിയും ആയിരുന്ന പൂവന്തുരുത്ത് അറക്കൽ ചിറയിൽ പി.പി. ബാലൻ (പി.പി. ചാക്കോ -87) നിര്യാതനായി.ഭാര്യ: പുതുപ്പള്ളി പട്ടശ്ശേരി കുടുംബാംഗം തങ്കമ്മ ചാക്കോ. മക്കൾ: സോഹൻ സി. സാജൻ( കൈരളി ടി.വി മുൻ സൗണ്ട് എൻജിനീയർ ), സോഹൻ സി. ഷാജി (സി.ഐ.ടി.യു കോടിമത യൂനിറ്റ് ), സോഹൻ സി. റോയ് (ഓട്ടോ മെക്കാനിക് അങ്കമാലി ), ഷീബ ഷാജൻ (കണ്ണമ്പുറം ചിങ്ങവനം). മരുമക്കൾ: ഷൈനി, ശോഭ, റെജീന, ഷാജൻ.






























