കോതമംഗലം:കീരംപാറ പോത്താനിക്കാട്ട് പി.കെ. ദേവസി (95) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: വത്സ, റാണി, മെറ്റി, ബ്രൂസ്. മരുമക്കൾ: അനിത, പരേതരായ ജോർജ്, ജോസി, ഷാജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.






























