മല്ലപ്പള്ളി: മങ്കുഴിപ്പടി പയ്യംപള്ളിയിൽ നാലുകുന്നേൽ പരേതനായ തോമസ് ഐസക്കിന്റെയും അന്നമ്മയുടെയും മകൻ തോമസ് എൻ.ഐ. (സാജൻ- 62) നിര്യാതനായി.ഭാര്യ :തുരുത്തിക്കാട് വിലങ്ങുപ്പാറക്കൽ ജൂലി. മക്കൾ: അജു, അപ്പു. മരുമക്കൾ: കണ്ണൂർ കുഴിഞ്ഞാലിൽ രേഷ്മ, കറുകച്ചാൽ മോടയിൽ ജ്യോതി.സംസ്കാരം തിങ്കളാഴ്ച പകൽ 12ന് മല്ലപ്പള്ളി സെൻറ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.






























