ഹരിപ്പാട് : മുതുകുളം വടക്ക് ദിനരാജ മന്ദിരത്തിൽ ഗോപാലൻ വൈദ്യൻ (101) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ടി.ജി. ദിനരാജൻ, ടി.ജി. ബാബു രാജേന്ദ്രൻ, ടി.ജി. സോമരാജൻ, ടി.ജി. തമ്പി, ടി.ജി. അനിൽകുമാർ. മരുമക്കൾ: സുഭാഷിണി, സ്നേഹലത, സുശീല, രശ്മി, പ്രസീദ.






























