പാലാ:ആരംപുളിക്കല്‍ ജോസഫിന്റെ ഭാര്യ തങ്കമ്മ ജോസഫ് (73) നിര്യാതയായി. പൂയംകുട്ടി അടപ്പൂര് കുടുംബാംഗമാണ്. മക്കള്‍: ഷിന്റോ (വെറൈറ്റി കലക്ഷന്‍സ് പാലാ), ഷീന്‍ (വെറൈറ്റി കലക്ഷന്‍സ് കോലഞ്ചേരി), ഷാന്‍ (എറണാകുളം). മരുമക്കള്‍: ജാന്‍സി (തിരുവനന്തപുരം), ടിമി (വാഴക്കുളം) സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ളാലം സെന്റ് മേരീസ് പഴയ പള്ളി സെമിത്തേരിയില്‍.






























