വടക്കഞ്ചേരി:തൈമറ്റത്തില്‍ ടി.എം. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (85) നിര്യാതയായി. തൊടുപുഴ തെക്കുംഭാഗം കോടമുള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: റോസിലി ജോസ് പൂവത്തിങ്കല്‍ ചിറ്റൂര്‍, റോയ് (ഷികാഗോ യു.എസ്.എ), ഷാജു വടക്കഞ്ചേരി, ഷൈനി ചാക്കോ പാലക്കാട്, ഷാന്റി ചാമവിള ഒല്ലൂര്‍. മരുമക്കള്‍: ജോസ് പൂവത്തിങ്കല്‍ ചിറ്റൂര്‍, സിസ്സി വണ്ടനംതടത്തില് (യു.എസ്.എ), ഗ്രേസി മറ്റം കൊടകശേരി, എം.എം. ചാക്കോ പാലക്കാട്, മോഹന്‍ സേവ്യര്‍ ഒല്ലൂര്‍. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വടക്കഞ്ചേരി ലൂര്‍ദ്മാതാ ഫൊറോനപള്ളി സെമിത്തേരിയില്‍.






























