Sunday, July 12, 2026

തി​രു​വ​ന​ന്ത​പു​രം:പെ​രു​മ്പാ​വൂ​ർ ആ​ലാ​ട്ടു​ചി​റ ആ​ലി​യാ​ട്ടു​കു​ടി വീ​ട്ടി​ൽ എ.​പി. കോ​ര (96) തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ് മ​ക​ൻ എ.​കെ. ജോ​ബി​യു​ടെ ഭ​വ​ന​ത്തി​ൽ (വി.​കെ.​ആ​ർ ഡ​ബ്ല്യു.​എ-99, ചേ​മ്പ്ര ലെ​യി​ൻ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വേ​ങ്ങൂ​ർ പ​ണ്ടി​ക്കു​ടി കു​ടും​ബാം​ഗം പി.​എം. അ​ന്ന​ക്കു​ട്ടി. മ​ക്ക​ൾ: മോ​ളി(​കോ​ട​നാ​ട്), ബെ​ന്നി (എ​യ​ർ ഇ​ന്ത്യ, ദു​ബൈ), ജോ​ബി (ഐ.​എ​സ്.​ആ​ർ.​ഒ, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: ഐ​സ​ക്​ മാ​ത്യു ക​ല്ലു​ങ്ക​ൽ, ബീ​ന പു​ളി​മൂ​ട്ടി​ൽ(​ദു​ബൈ), ബി​നി പു​തു​ശ്ശേ​രി​ൽ (അ​ധ്യാ​പി​ക ബി.​വി.​ബി-​തി​രു​വ​ന​ന്ത​പു​രം). സം​സ്കാ​രം ചൊ​വ്വാ​ഴ്ച 3.30ന് ​ഭ​വ​ന​ത്തി​ലെ​യും 4.30ന് ​തി​രു​വ​ന​ന്ത​പു​രം പു​ന്ന​ൻ റോ​ഡി​ലു​ള്ള സെൻറ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ലെ​യും പ്രാ​ർ​ഥ​ന​ക​ൾ​ക്കു​ശേ​ഷം അ​ഞ്ചി​ന് നാ​ലാ​ഞ്ചി​റ സെ​മി​ത്തേ​രിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.