Sunday, July 12, 2026

കോസടി കൊട്ടാരത്തിൽ ശ്രീധരൻ (91)

മു​ണ്ട​ക്ക​യം:കോ​രു​ത്തോ​ട് മേ​ഖ​ല​യി​ലെ ആ​ദ്യ​കാ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കോ​സ​ടി കൊ​ട്ടാ​ര​ത്തി​ൽ ശ്രീ​ധ​ര​ൻ (91) നി​ര്യാ​ത​നാ​യി. മ​ല അ​ര​യ മ​ഹാ​സ​ഭ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. മ​ല അ​ര​യ സ​മു​ദാ​യ​ത്തി​ന്‍റെ ആ​സ്ഥാ​ന​മ​ന്ദി​ര​മാ​യി ഉ​യ​രു​ന്ന ക​രി​മ​ല നി​ല​യ​ത്തി​ന്‍റെ ആ​ദ്യ​നി​ക്ഷേ​പ​ക​നു​മാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ഗൗ​രി ശ്രീ​ധ​ര​ൻ. മ​ക്ക​ൾ: രാ​ജേ​ന്ദ്ര​ൻ, ര​മ​ണി, (ബി.​എ​സ്.​എ​ൻ.​എ​ൽ), ശി​വ​ദാ​സ​ൻ (വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്), വ​ത്സ​ല (ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റ്), ന​ളി​നി (കെ.​എ​സ്.​ഇ.​ബി), സു​ദ​ർ​ശ​ന​ൻ (അ​ഗ്​​നി​ര​ക്ഷാ​സേ​ന), സു​രേ​ഷ് (അ​സി.​ക​മീ​ഷ​ണ​ർ എ​ക്സൈ​സ്), ഷാ​ജി (പൊ​ലീ​സ്).

മ​രു​മ​ക്ക​ൾ: സു​ജാ​ത, പ്ര​ഭാ​ക​ര​ൻ, ഷേ​ർ​ളി, ഗോ​പി​നാ​ഥ​ൻ (വി​ദ്യാ​ഭ്യാ​സം), രാ​ജ​പ്പ​ൻ (കെ.​എ​സ്.​ആ​ർ.​ടി.​സി), മി​നി (പ​ട്ടി​ക​ജാ​തി ക്ഷേ​മം), ശാ​ര​ദ (​െഡ​യ​റി ​െഡ​വ​ല​പ്മെൻറ് ​െഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ), ര​ജി​ത (സ്റ്റാ​റ്റി​സ്റ്റി​ക്സ്).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.