അങ്കമാലി: കരയാംപറമ്പ് പുളിക്കൽ ജിജി മാർട്ടിൻ (55) നിര്യാതയായി. അങ്കമാലി വെമ്പിളിയത്ത് കുടുംബാംഗമാണ്. ഭർത്താവ്: മാർട്ടിൻ (പുളിക്കൽ ബ്രദേഴ്സ്, അങ്കമാലി). മക്കൾ: ആൻസൻ (ആസ്ട്രേലിയ), ആൻജോ (അയർലൻഡ്). മരുമകൾ: കോട്ടയം മാപ്പിളപറമ്പിൽ ചിന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കരയാംപറമ്പ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.






























